Posted On
date_range Updated On
date_range ഗോദ്സെയുടെ പ്രസംഗം വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ച പൊലീസുകാരന് മെേമ്മാ
തിരുവനന്തപുരം: നാഥുറാം വിനായക് ഗോദ്സെയുടെ പ്രസംഗം പങ്കുെവച്ച പൊലീസുകാരന് മെേമ്മാ.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ചുമതലയുള്ള എ.എസ്.ഐ രാധാകൃഷ്ണപിള്ളക്കാണ് മെമ്മോ നൽകിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് നാഥുറാം വിനായക് ഗോദ്സെ നടത്തിയ പ്രസംഗം പൊലീസുകാർ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുെവച്ചതിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.