ആംബുലന്‍സ് സര്‍വിസ്

വെള്ളറട: വെള്ളറട പഞ്ചായത്തില്‍ ആരംഭിച്ച ആബുലന്‍സ് സര്‍വിസിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എം. രാജ്മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.ഡി.പി ഷാജി ബോണ്‍സ്​​ളെ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം അന്‍സജിത റസല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, സ്​ഥിരം സമിതി ചെയര്‍മാന്‍മാരായ സി. അശോക്​കുമാര്‍, കെ.ജി. മംഗള്‍ദാസ്, ജയന്തി, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, കൃഷി ഓഫിസര്‍ ബൈജു, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗൻവാടി അധ്യാപകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.