വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്ത് യുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.ജെ. സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുശീല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ തോട്ടുമുക്ക് അൻസർ, ലിജുകുമാർ, അനു തോമസ്, അംഗങ്ങളായ എൻ.എസ്. ഹാഷിം, ശോഭനുമാരി, തച്ചൻകോട് വേണു, ഫസീല അഷ്കർ, ചായം സുധാകരൻ, ബിനിതമോൾ, റെജി, സന്ധ്യ, പ്രതാപൻ, ഷെമി ഷംനാദ്, അശോകൻ, കോഓഡിനേറ്റർ ഗോപാലകൃഷ്ണൻ, ജ്യോതിലാൽ, അർജുൻ, പഞ്ചായത്ത് സെക്രട്ടറി സജികുമാർ, അസി. സെക്രട്ടറി ഷറഫുദ്ദീൻ, ജയകുമാർ എന്നിവർ പങ്കെടുത്തു. കാപ്ഷൻ: പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.