ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

വെള്ളറട: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ്​ മരിച്ചു. കുന്നത്തുകാല്‍ നിലമാമൂട് അന്തിയൂര്‍ക്കോണം മേക്കെക്കര പുത്തന്‍ വീട്ടില്‍ അലക്‌സാണ്ടർ-ഷെര്‍ളി ദമ്പതികളുടെ മകന്‍ അജേഷ് ആണ്(22) മരിച്ചത്. മര്യാപുരം ജങ്​ഷനു സമീപം ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. ചിത്രം: അജേഷ് (22).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.