തിരുവനന്തപുരം: കണിയാപുരത്തുനിന്ന് തിരുവനന്തപുരം- നാഗർകോവിൽ വഴി ബംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് ആരംഭിക്കും. തിരുവനന്തപുത്തുനിന്ന് പാലക്കാട്, സേലം വഴി ബംഗളൂരുവിൽ എത്തുന്നതിനേക്കാൾ നാലുമണിക്കൂറോളം സമയലാഭം നാഗർകോവിൽ വഴിയുള്ള സർവിസിന് ലഭിക്കും. കണിയാപുരത്ത് നിന്ന് വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സർവിസ് ടെക്നോപാർക്കിൽ എത്തി അവിടെ നിന്ന് എട്ടിന് പുറപ്പെട്ട് തിരുവനന്തപുരം നാഗർകോവിൽ വഴി രാവിലെ ബംഗളൂരുവിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.