തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ 5.30 തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ്: സപ്ലൈകോ വിഷു, ഈസ്റ്റർ, റമദാൻ ഫെയറുകളുടെ ഉദ്ഘാടനം, മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആന്‍റണി രാജു 4.00 കോട്ടക്കകം പ്രിയദർശിനി ഹാൾ: റവന്യൂ കലോത്സവം, കലക്ടർ നവജ്യോത്ഖോസ 10.00 ഹോട്ടൽ റീജൻസി ഹാൾ: ഗവ. സെക്രേട്ടറിയറ്റിലെ ഫിനാൻസ് ഡിപ്പാർട്മെന്‍റിൽനിന്ന് വിരമിച്ച ഓഫിസർമാരുടെ കൂട്ടായ്മയായ 'സായാഹ്ന'യുടെ പൊതുയോഗം 4.00 കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം: അഞ്ചാം ഉത്സവം, ഉച്ചപൂജ, ദീപാരാധന 12.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.