നെടുമങ്ങാട്: കുടുംബശ്രീയുടെ കീഴിൽ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാന്റീനിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി കാന്‍റീനു പിന്നിലെ ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. വായ്പ തുക അടയ്ക്കാൻ വെച്ചിരുന്നതടക്കം 12,000 രൂപയോളം നഷ്ടമായി. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.