കൃഷിയിടം സന്ദർശിച്ചും കർഷകരുമായി സംവദിച്ചും കുരുന്നുകൾ

ആറ്റിങ്ങൽ: ആലംകോട് എൽ.പി സ്കൂളിലെ കുട്ടികൾ കരിങ്ങോട്ട് കാവിലെ കൃഷിയിടം സന്ദർശിച്ചു. കർഷകൻ മേവർക്കൽ അയ്യപ്പനോട് കാർഷിക കാര്യങ്ങൾ ചോതിച്ചറിഞ്ഞു. വിവിധ കൃഷിരീതികളെ കുറിച്ചും വിഷരഹിത പച്ചക്കറികൃഷിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ നാസിം കർഷകരെ ആദരിച്ചു. എച്ച്.എം. റീജ സത്യൻ, ഷംന, വിജിത എന്നിവർ നേതൃത്വം നൽകി. Twatl alamcodu lps കാപ്​ഷൻ: ആലംകോട് ഗവ. എൽ.പി.എസിലെ കുട്ടികൾ കർഷകരുമായി സംവദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.