കല്ലമ്പലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനം തോട്ടക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. രാജീവ് ഗാന്ധി സാംസ്കാരിക നിലയം ചെയർമാൻ നിസാം തോട്ടക്കാട്, കെ. ദിലീപ് കുമാർ, മജീദ് ഈരാണി, എൻ. വിവേകാനന്ദൻ, കെ. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. Twatl rajivgandhi കാപ്ഷൻ തോട്ടക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ നടന്ന രാജീവ് ഗാന്ധിയുടെ 78ാം ജന്മദിന സർവമത പ്രാർഥന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.