ഐ.എൻ.ടി.യു.സി സഹായധന വിതരണം

ആറ്റിങ്ങൽ: തൊഴിലാളി കുടുംബങ്ങൾക്കുള്ള സഹായധന വിതരണം ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ്​ കമ്മിറ്റി അംഗം ഡോ. വി.എസ്. അജിത്‌കുമാർ ഉദ്​ഘാടനം ചെയ്തു. നഗരൂർ മേഖല പ്രസിഡന്റ്‌ ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണമൂർത്തി, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീരംഗൻ, കെ. സുരേന്ദ്രൻനായർ, വി. ചന്ദ്രിക, ആർ. വിജയകുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. ഭാസി, എച്ച്. ബഷീർ, എസ്. രത്നാകരൻ, ദലിത് കോൺഗ്രസ്‌ നേതാക്കളായ വിജയൻ, വി. പ്രമോദ്കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.