സിവിൽ സർവിസ് വിജയികൾക്ക് അനുമോദനം

തിരുവനന്തപുരം: 2021 ലെ സിവിൽ സർവിസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽ നിന്ന്​ പരിശീലനം നേടി വിജയിച്ച മലയാളികളായ 30 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് 22ന് വൈകീട്ട് 3.30ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.