കൊല്ലം: സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കണമെന്ന സർക്കാർ നയത്തിനെതിരെ പ്രതികരിച്ച എം.കെ. മുനീര്‍ എം.എൽ.എ ആറാം നൂറ്റാണ്ടിലെ ആശയക്കാരനാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞത് വിപ്ലവ പ്രഖ്യാപനമാണെങ്കിലും അത് നമ്മുടെ സാമൂഹിക സാംസ്‌കാരിക തനിമക്ക് ഇണങ്ങുമോയെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പമെന്നും വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍. മന്ത്രിസഭയിലും നിയമസഭയിലും മറ്റ് ഉന്നതാധികാര കേന്ദ്രങ്ങളിലുമൊന്നും പാലിക്കാന്‍ കഴിയാത്ത ലിംഗസമത്വം കുട്ടികളെ മാത്രം വെച്ച് പറയുന്നത് വിരോധാഭാസമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.