ഓഫിസ് മന്ദിരത്തിന് തറക്കല്ലിട്ടു

നെടുമങ്ങാട്: കേരള എന്‍.ജി.ഒ യൂനിയന്‍ നെടുമങ്ങാട് ഏരിയ കമ്മിറ്റി . സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാര്‍ ശിലാസ്ഥാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷതവഹിച്ചു. പ്രതിഷേധം വെള്ളറട: വയനാട് രാഹുൽ ഗാന്ധി എം.പി യുടെ പാർട്ടി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ​പ്രകടനം നടത്തി. കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.