ആർ.ബി. ശ്രീകുമാറിൻെറയും ടീസ്റ്റയുടെയും അറസ്റ്റ് പൗരാവകാശത്തിനെതിരായ കടന്നാക്രമണം -പി.ഡി.പി തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിലഭിക്കുന്നതിന് നിയമപോരാട്ടത്തിനിറങ്ങിയ ടിസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും സുപ്രീംകോടതി വിധിയുടെ മറവിൽ അറസ്റ്റ് ചെയ്ത നടപടി പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. കോടതിയെ സമീപിച്ചവരെ അന്യായമായി തടവിലിടാൻ ഉത്സാഹിപ്പിക്കുന്ന കോടതി വിധിയിലെ പരാമർശങ്ങൾ അപകടകരമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.