തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, ഭരണകൂട-മാഫിയ കൂട്ടുകെട്ട്, സി.പി.എം-പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക, ബഫർ സോൺ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. മുസ്‌ലിം ലീഗ് എം.പിമാർ, എം.എൽ.എമാർ, സംസ്ഥാന ഭാരവാഹികൾ, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.