വർക്കല: ഗവ. ഐ.ടി.ഐയിലെ ഐ.ടി.ഐ കൗൺസിലും ആർട്സ് ഫെസ്റ്റിവലും വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് നൗഷാദ്, പ്രിൻസിപ്പൽ സംഗീത, ജനറൽ ഇൻസ്ട്രക്ടർ എബ്രഹാം വർഗീസ്, ഐ.ടി.ഐ ചെയർമാൻ ശിവജിത്ത് തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.