തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. 'തീറ്റപുല്‍ വിളകളും കൃഷിരീതികളും' വിഷയത്തില്‍ 24, 25 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താൽപര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078599881, 9400831831 നമ്പറുകളില്‍ ജൂണ്‍ 23നകം രജിസ്റ്റര്‍ ചെയ്യണമെന്ന് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാം അസിസ്റ്റന്റ് ഡയറക്ടര്‍/ഫാം മേധാവി അറിയിച്ചു. വാട്സ്ആപ് നമ്പറിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.