ബാലരാമപുരം: നേമത്തെ തോൽവിയുടെ പ്രതികാരം തീർക്കാൻ വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം നേമം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രലിന്റെയും കൊച്ചുവേളിയിലെയും സൗകര്യങ്ങള്‍ കൂട്ടി നേമത്തെ പദ്ധതി ഉപേക്ഷിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം ഉടൻ പിൻവലിക്കണമെന്നും പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.