തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമൂഹവുമായി ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു. പി.എസ്. റംഷാദ്, സി. റിസ്വാന്, എം.എ. ഷെഹനാസ്, ഡോ. പി.ജെ. വിന്‍സെന്‍റ്, ഡോ.കെ.എം. ഷീബ, അലിന്‍റമേരി ജാന്‍, പ്രഫ.കെ. പാപ്പൂട്ടി, പ്രഫ.ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡോ. എന്‍. ഷാജി, ഡോ. വൈശാഖന്‍ തമ്പി, ജി.ബി. ഹരീന്ദ്രനാഥ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മുസഫര്‍ അഹമ്മദ്, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ------------------------ ആദരിച്ചു തിരുവനന്തപുരം: ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ആർ.സി.സി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ രക്തദാന രംഗത്തെ സന്നദ്ധസംഘടനകളെയും വ്യക്തികളെയും ആദരിച്ചു. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആർ.സി.സി അഡി. ഡയറക്ടർ ഡോ. സജിദ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി ഡോ. മഹേഷ് സ്വാഗതവും രേണുക നന്ദിയും പറഞ്ഞു. RCC ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ആർ.സി.സി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.