ഗതാഗത നിയന്ത്രണം

ആറ്റിങ്ങൽ: അഴൂര്‍-പെരുമാതുറ റോഡില്‍ അഴൂര്‍ പാലത്തിനു സമീപം കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ജൂൺ 13 മുതല്‍ ഒരു മാസത്തേക്ക് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ബദൽ മാർഗം ഉപയോഗിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.