എൻ.സി.പി സ്ഥാപകദിനം ആചരിച്ചു

നെടുമങ്ങാട്: എൻ.സി.പി വാമനപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് പ്രസിഡന്റ്‌ ഇളവട്ടം പി. ശ്രീധരൻ പതാക ഉയർത്തി. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അരുൺകുമാർ വെള്ളാഞ്ചിറ, പനവൂർ മണ്ഡലം പ്രസിഡന്റ്‌ കരിക്കുഴി രതീഷ്, കല്ലറ മണ്ഡലം പ്രസിഡന്റ്‌ കനകരാജ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.