നെടുമങ്ങാട്: കേരള അരുവിക്കരയിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അരുവിക്കര വിജയൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. കൃഷ്ണൻകുട്ടി നായർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി റജി, വാട്ടർവർക്സ് എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി കെ. അജയകുമാർ, എൻജിനീയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.വി. സന്തോഷ്, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി അംഗം ഗ്രേസ് മെർലിൻ, യൂനിയൻ ജില്ല സെക്രട്ടറി ജി. ശശി, ട്രഷറർ കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അരുവിക്കര വിജയൻ നായർ (പ്രസിഡൻറ്), വെള്ളനാട് വിജയൻ (വൈസ് പ്രസിഡൻറ്), ജി. ശശി (സെക്രട്ടറി), എൻ. ജയകുമാർ (ജോയൻറ് സെക്രട്ടറി), കെ. വിജയകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.