പ്രതിഷേധ റാലി സംഘടിപ്പിച്ചു

പൂവാർ: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും ധർണയും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡൻറ് എം.എ. വാഹിദ് ധർണ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പ്രവാചകനെ നിന്ദിച്ച പ്രതികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂവാർ ഇമാം ഷഫീഖ് മൗലവി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.