ചരമം മുഹമ്മദ് യൂസഫ്

മുഹമ്മദ് യൂസഫ് ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചുകടപ്പാവിള വീട്ടിൽ മുഹമ്മദ് യൂസഫ് (95) നിര്യാതനായി. ഭാര്യ: ജൂബൈറ ബീവി. മക്കൾ: ഷൈല ബീവി, അബുസ ബീവി, താഹ, നസീമ ബീവി, താഹിർ, മാജിദ. മരുമക്കൾ: അബ്ദുൽ അസീസ്, സജീന, സൈദ്, ജാസ്മിൻ, നിസാർ, പരേതനായ ബദറുദ്ദീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.