പഠനോപകരണങ്ങൾ വിതരണം ചെയ്തു

കിളിമാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കിളിമാനൂർ യൂനിറ്റ് രാജാ രവിവർമ ബോയ്സ് വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പഠനോപകരണങ്ങൾ നൽകി. പ്രഥമാധ്യാപകൻ വേണു ജി. പോറ്റി വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കാർത്തിക കണ്ണപ്പൻ, വി.കെ. ഷാജി, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.