അനുശോചിച്ചു

കൊടുങ്ങല്ലൂർ: ദീർഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എൻ. പുരം യൂനിറ്റ് ജനറൽ സെക്രട്ടറിയായിരുന്ന വിശ്വനാഥന്‍റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, ബ്ലോക്ക്​ പഞ്ചായത്ത് അംഗം മിനി ഷാജി, മതിലകം പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, എം.എസ്. നാരായണൻ, സോമൻ താമരക്കുളം, എ.പി. ജയൻ, ടി.കെ. രമേഷ് ബാബു, അഡ്വ. ധീരജ്, തിലകൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.