അനുശോചിച്ചു

അഴീക്കോട്: ഇർശാദുൽ മുസ്‌ലിമീൻ സംഘം കമ്മിറ്റി അംഗം വടക്കേവീട്ടിൽ ബാവക്കുട്ടിയുടെ നിര്യാണത്തിൽ കമ്മിറ്റി യോഗം . പ്രസിഡന്‍റ്​ എ.എം. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുൽ ജബ്ബാർ, ആർ.കെ. ഉബൈദ്, പി.എം. അബ്ദുൽകരീം, പി.ബി. മാഹീൻ, പി.എസ്. നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.