Posted On
date_range Updated On
date_range മുൻ പഞ്ചായത്ത് പ്രസിഡൻറിെൻറ വീടും കാറും തല്ലിത്തകർത്തു
അന്തിക്കാട്: താന്ന്യം മുൻ പഞ്ചായത്ത് പ്രസിഡൻറും സി.പി.ഐ നേതാവുമായ വി.ഐ. അബൂബക്കറിെൻറ വീടും കാറും സാമൂഹിക വിരുദ്ധർ തല്ലിത്തകർത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീടിെൻറ ജനൽ ചില്ലുകളും വാതിലും തകർത്തിട്ടുണ്ട്.
കാറും തകർത്തിട്ടുണ്ട്. വീട്ടുകാർ പുറത്ത് വന്നതോടെ അക്രമികൾ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് എൽ.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി.
അന്തിക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.