തിരുത്തിക്കാട് പാടത്ത് ചാകരയായി എത്തിയ മീനിനെ പിടിക്കുന്നു
Posted On
date_range Updated On
date_range തിരുത്തിക്കാട് പാടത്ത് മീൻ ചാകര
കുന്നംകുളം: മുണ്ടകൻ കൃഷിക്കായി നിലമൊരുക്കുന്നതിനായി ട്രാക്ടർ ഓടിക്കുമ്പോൾ തിരുത്തിക്കാട് പാടത്ത് മീൻ ചാകര. ശനിയാഴ്ച രാവിലെയാണ് ബ്രാൽ മീൻ ലഭിച്ചത്.
ട്രാക്ടർ ഓടുന്ന പാടങ്ങളിൽ മീൻ പിടിക്കാൻ ആളുകളുടെ വലിയ തിരക്കായിരുന്നു. വലയുമായി എത്തിയവർ പാടത്തുനിന്ന് മീൻ വാരിയെടുക്കുന്നത് കാണാൻ കൗതുകത്തോടെ കാഴ്ചക്കാരും ഏറെയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.