ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. സംഭാവനത്തുക വക മാറ്റി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റാണ അയ്യൂബിന്റെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 1.77 കോടിയുടെ ബാങ്ക് നിക്ഷേപങ്ങൾ കണ്ടുകെട്ടിയത്. ഗാസിയാബാദ് പൊലീസ് 2021 സെപ്റ്റംബറിലാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. പൊതു ആവശ്യങ്ങൾക്കായി സ്വരൂപിച്ച തുക സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റിയെന്നായിരുന്നു ആരോപണം. കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.