ഈദ് ഇശൽ

വാടാനപ്പള്ളി: തനിമ കലാ സാഹിത്യവേദി നാട്ടിക ചാപ്റ്റർ വാടാനപ്പള്ളി എം.എം. ഹോസ്റ്റൽ അങ്കണത്തിൽ സംഘടിപ്പിച്ചു. ഗായകരായ സിദറത്തുൽ മുൻതഹയും കൊച്ചിൻ ശരീഫും ഗാനങ്ങൾ അവതരിപ്പിച്ചു. തനിമ ജില്ല വൈസ് പ്രസിഡന്റ്‌ ഫൈസൽ വലിയാറ, പി.കെ. അബ്ദുൽ റഹ്മാൻ, ആരിഫ് അബ്ദുൽ ഖാദർ, ശരീഫ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.