ഉമരിയ്യ സ്പോർട്സ് അക്കാദമി ഉദ്ഘാടനം

വള്ളിവട്ടം: ഉമരിയ്യ വേൾഡ് സ്കൂളിൽ സ്പോർട്സ് അക്കാദമിയുടെ ഉദ്​ഘാടനം വ്യാഴാഴ്ച രാവിലെ 10ന്​ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി നിർവഹിക്കും. ഇതോടനുബന്ധിച്ച് 10 ദിവസത്തെ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ഹാൻഡ് ബാൾ താരം റോയ് മോൻ ജോണി, രാജൻ പി. ആന്‍റണി, ഫുട്ബാൾ താരം നവീൻ, വോളിബാൾ താരം അഭിരാജ്, ബാഡ്മിന്‍റൺ താരം ബിജു, ഫെൻസിങ് താരം സുദേവ്, വൈശാഖ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പ് ഡയറക്ടറായി ബിജു ഐനിക്കൽ, കൺവീനറായി ടി.എസ്. അനിത എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.