ഗെസ്റ്റ് അധ്യാപക ഒഴിവ് മാള: കാർമൽ കോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ്, മൾട്ടി മീഡിയ, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസൽ രേഖകൾ സഹിതം 23ന് രാവിലെ 10ന് ഓഫിസിൽ എത്തണം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 0480 2890247.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.