സമസ്ത പൊതുപരീക്ഷ: വിജയികൾക്ക്​ ആദരം

വെള്ളാങ്ങല്ലൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ ഉന്നത വിജയം നേടിയ കരൂപ്പടന്ന മൻസിലുൽ ഹുദ മദ്റസ വിദ്യാർഥിനികളായ രിസ്‌ന ഫാത്തിമ, ടി.വൈ. ഫർസാന, പി.എ. ഹൈഫ, എം.എസ്. ഫിദ ഫാത്തിമ, പി.വൈ. ഹിബ, അധ്യാപകരായ അൻസാർ അസ്ഹരി, ടി. മുഹമ്മദ് മുസ്‌ലിയാർ, കെ. ശറഫുദ്ദീൻ ഫൈസി എന്നിവരെ വെള്ളാങ്ങല്ലൂർ മഹല്ല് കമ്മിറ്റിയും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. വെള്ളാങ്ങല്ലൂർ റേഞ്ചിൽ ഈ വർഷം ടോപ് പ്ലസ് നേടിയ ഏക മദ്റസയാണ് മൻസിലുൽ ഹുദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.