അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട: പി.കെ. ചാത്തൻ മാസ്റ്ററുടെ ജന്മശതാബ്ദി വർഷത്തിൽ ഇരിങ്ങാലക്കുടയിൽ ഉചിതമായ സ്മാരകം നിർമിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ചാത്തൻ മാസ്റ്ററുടെ 34ാം ചരമവാർഷികത്തോടനുബന്ധിച്ച് മാപ്രാണം സെന്‍ററിൽ കെ.പി.എം.എസ് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ആർ. വിജയ, കെ.പി.സി.സി മുൻ ജനറൽ സെകട്ടറി എം.പി. ജാക്സൻ, സി.കെ. ഉത്തമൻ, പി.സി. രഘു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.