തൃപ്രയാർ: ജൽ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ നാട്ടിക ഓഫിസില്‍ സപ്പോര്‍ട്ടിങ് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. 10 ദിവസത്തേക്ക് പ്രതിദിനം 1,325 രൂപ നിരക്കിലാണ് നിയമനം. എന്‍വയണ്‍മെന്‍റല്‍/ജിയോ ടെക്‌നിക്കല്‍ സ്ട്രക്ചറല്‍ എന്നിവയില്‍ ഏതിലെങ്കിലും എം.ടെക് ആണ് യോഗ്യത. ഡിസൈന്‍ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. 28ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ ജല അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസില്‍ അഭിമുഖം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.