പത്മശ്രീ നേടിയവരെ വീടുകളിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി

തൃശൂർ: പത്മശ്രീ ജേതാക്കളെ വീടുകളിലെത്തി ആദരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ചാവക്കാട് ശങ്കരനാരായണ ഗുരുക്കൾ, മണ്ണുത്തിയിൽ ശോശാമ്മ ഐപ് എന്നിവരെ അവരുടെ വസതിയിലെത്തി മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.കെ. അനീഷ്​ കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ദയാനന്ദൻ മാമ്പുള്ളി, അനിൽ മഞ്ചിറമ്പത്ത്, കെ.ആർ. ബൈജു, സുജിത്ത് പണ്ടാരിക്കൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.