എൻ.എസ്.എസ് ക്യാമ്പ്

തൃപ്രയാർ: എൻ.ഇ.എസ് കോളജിൽ നടന്ന ദ്വിദിന സമാപിച്ചു. സമാപന സമ്മേളനം കോളജ് ട്രസ്റ്റ് ചെയർമാൻ ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ട്രെയിനർ നിർമല പരമേശ്വരൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ലളിത വെള്ളൂർ അധ്യക്ഷത വഹിച്ചു. എ.എൻ. സിദ്ധപ്രസാദ്, വി.ബി. ഷെരീഫ്, സുമൻ, വി. ശശീധരൻ, എം.വി. ലളിത മോൾ, അൽജോ ആന്‍റോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.