കേരള ഫീഡ്‌സ് തൊഴിലാളി യൂനിയന്‍ കണ്‍​വെന്‍ഷന്‍

ആളൂര്‍: കേരള ഫീഡ്‌സ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ്​ പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു മാള ഏരിയ സെക്രട്ടറി സി.ആര്‍. പുരുഷോത്തമന്‍, കോ ഓഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ടി.എസ്. ഷാജു, ജാനിഷ്, ടി.എസ്. അനില്‍കുമാര്‍, എന്‍.വി. ബിജു, ടി.വി. ഷാജു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.