വനിതകൾക്ക് താമസ സൗകര്യം

ചാലക്കുടി: കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന്‍റെ ഉടമസ്ഥതയിൽ ചാലക്കുടയിൽ വനിത ജീവനക്കാർക്കായി നിർമിച്ച ഹോസ്റ്റലിൽ മുറികൾ വാടകക്ക് ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ഭക്ഷണവും സുരക്ഷിത താമസ സൗകര്യവും ലഭ്യമാണ്. ഫോൺ: 0487-2360849, 0480-2707849, 9447616209.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.