മാള: ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഒന്നാം വർഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഓറിയന്‍റേഷൻ പ്രോഗ്രാം തൃശൂർ മാനേജ്മെന്‍റ് അസോസിയേഷൻ മുൻ സി.ഇ.ഒ സി. ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. സുരേഷ് ബാബു, കോളജ് ചെയർമാൻ സാനി എടാട്ടുകാരൻ, ബെന്നി അയിനിക്കൽ, ആന്‍റണി മാളിയേക്കൽ എന്നിവർ സംസാരിച്ചു. കെ. ജെസ്‌ലറ്റ് ബെന്നി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.എസ്. ഷഹനത്ത് ബീവി ക്ലാസ് നയിച്ചു. എൻ.കെ. സജിത നന്ദി പറഞ്ഞു. തുടർന്നുള്ള അഞ്ച് ദിവസങ്ങളിലായി വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനം, തൊഴിൽ പുരോഗതി, ഗ്രൂപ് പ്രവർത്തനങ്ങൾ, അഭിരുചി കഴിവുകൾ എന്നീ വിഷയങ്ങളിൽ ഇന്‍റർനാഷനൽ ട്രെയിനർമാർ നയിക്കുന്ന ക്ലാസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.