കലാമണ്ഡലത്തിൽ പാമ്പ്കടിയേറ്റ വിദ്യാർഥിനി അപകടനില തരണം ചെയ്തു

കലാമണ്ഡലത്തിൽ പാമ്പുകടിയേറ്റ വിദ്യാർഥിനി അപകടനില തരണംചെയ്തു ചെറുതുരുത്തി: പാമ്പുകടിയേറ്റ കലാമണ്ഡലത്തിലെ വിദ്യാർഥിനി അപകടനില തരണം ചെയ്തു. ഒമ്പതാം ക്ലാസ് മോഹിനിയാട്ടം വിദ്യാർഥിനി ചൂണ്ടൽ സ്വദേശി അമൃതക്കാണ് കലാമണ്ഡലത്തെ ശുചിമുറിയിൽനിന്ന്​ പാമ്പുകടിയേറ്റത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. അപകടനില തരണം ചെയ്തുവെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.