വീടുകളിലെ വെള്ളമിറങ്ങിയില്ല; ദുരിതമൊഴിയാതെ കുണ്ടൂർ

മാള: പുഴയിൽ ജലനിരപ്പ് താഴ്​ന്നെങ്കിലും വീടുകളിലെ വെള്ളം ഒഴിഞ്ഞുപോകാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. അതേസമയം, അധികൃതർ ക്യാമ്പുകളുടെ പ്രവർത്തനം നിർത്താനിരിക്കുകയാണ്. ഒറ്റപ്പെട്ട വീടുകളിലാണ് വെള്ളക്കെട്ടുള്ളതെന്ന് ഇവർ പറയുന്നു. കുണ്ടൂർ സ്വദേശി കുട്ടപ്പന്‍റെ വീട്ടിലെ​ വെള്ളക്കെട്ട്​ ഇതുവരെ ഒഴിഞ്ഞിട്ടില്ല. കുണ്ടൂർ സ്കൂൾ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹം മറ്റു വഴി കാണാതെ ദുരിതത്തിലാണ്. ഫോട്ടോ: കുഴൂർ കുണ്ടൂരിൽ വെള്ളക്കെട്ടിലായ കുട്ടപ്പന്‍റെ വീട് Tcm Kuttappan vellaketil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.