തൃശൂർ കൗസ്തുഭം ഹാൾ: കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ത്രിസപ്തതി ആഘോഷ പരിപാടികൾ, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -10.00 തൃശൂർ പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൃശൂർ ജില്ലതല 'ഓണം ഖാദി മേള 2022', ഉദ്ഘാടനം മന്ത്രി കെഴ രാധാകൃഷ്ണൻ -10.00 പുന്നയൂര്‍ക്കുളം പരൂർ കുപ്രവള്ളി ഗവ. എല്‍.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം -10.30 ഗുരുവായൂർ നഗരസഭ ഹാൾ: നഗരസഭ സമ്പൂർണ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം -11.00 മതിലകം എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയം: കായകൽപ്പ് പുരസ്‌കാരം നേടിയ ആരോഗ്യ കേന്ദ്രങ്ങൾക്ക് അനുമോദനം -2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.