മേത്തല: 'മയക്കുമരുന്നിനെതിരെ ഒന്നിച്ച് ഒത്തുതീർപ്പില്ലാതെ പോരാടാം' എന്ന സന്ദേശമുയർത്തി തണൽ റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. നൂറിലധികം പേർ പങ്കെടുത്തു. എം.പി. മുഹമ്മദ് റാഫി ക്ലാസെടുത്തു. സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ജഹാന ഷിറിനേയും മേത്തല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. മൻസൂർ അലിയേയും ആദരിച്ചു. തണൽ പ്രസിഡന്‍റ് മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ ഷാജി കാരേക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.