തൃപ്രയാർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിമയും മണ്ഡപവും പൊളിച്ച് പുതുതായി ഗുരുമന്ദിരം നിർമിക്കുന്നതിന്‍റെ ശിലാസ്ഥാപനം നടന്നു. നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗത്തിന്‍റെയും നാട്ടിക ഗുരുമന്ദിരാങ്കണത്തിലെ മറ്റു സംഘടനകളുടെയും നേതൃത്വത്തിലാണ് നടന്നത്. ഡോക്ടർ കാരുമാത്ര വിജയൻ തന്ത്രികളുടെ കാർമികത്വത്തിൽ പ്രസിഡൻറ് പി.കെ. സുഭാഷ് ചന്ദ്രൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.