ഗുരുവായൂര്‍ ട്രെയിനിന് പുതുക്കാട് സ്വീകരണം നാളെ

ഗുരുവായൂര്‍ ട്രെയിനിന് പുതുക്കാട്ട് സ്വീകരണം നാളെ ഗുരുവായൂര്‍ ട്രെയിനിന് പുതുക്കാട്ട് സ്വീകരണം നാളെ ആമ്പല്ലൂര്‍: 26 മാസത്തിനു ശേഷം സര്‍വിസ് പുനരാരംഭിക്കുന്ന എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍ സ്‌പെഷല്‍ ട്രെയിനിന് തിങ്കളാഴ്ച രാവിലെ 7.40ന് പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. രാവിലെ 7.40ന് പുതുക്കാട്ടുനിന്ന് ഗുരുവായൂരിലേക്കും ഉച്ചക്ക്​ 2.16ന് തിരിച്ച് എറണാകുളത്തേക്കുമുള്ള ട്രെയിന്‍ പുതുക്കാട് മണ്ഡലത്തിലെ നിരവധി യാത്രക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.