തിരുവല്ലയിൽ ആർ.ജെ.ഡി നേതാവ് ബി.ജെ.പിയിൽ ചേർന്നു

തിരുവല്ല: തിരുവല്ലയിൽ ആർ.ജെ.ഡി നേതാവ് ബിജെപിയിൽ ചേർന്നു. ആർ.ജെ.ഡി എസ്.സി-എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറിയും ഡോ. അംബേദ്കർ മിഷൻ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി.ടി. ബിജു(ബിജു പാലി) ആണ് ബി.ജെ.പിയിൽ ചേർന്നത്.

ബി.ജെ.പി തിരുവനന്തപുരം മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം ഷാൾ അണിയിച്ച സ്വീകരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ, ബി.ജെ.പി ടൗൺ നോർത്ത് പ്രസിഡന്റ് അഭിലാഷ് മുത്തൂർ, രാജേഷ് ചുമത്ര, പ്രഹ്ലാദൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - RJD leader joins BJP in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.