വയറിൽ കുടുങ്ങിയ പ്രാവിനെ
രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി
പത്തനംതിട്ട: പഴയ ബസ് സ്റ്റാൻഡിന് സമീപം കെ.എസ്.ഇ.ബിയുടെ സർവിസ് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി. കെട്ടിടത്തിലേക്ക് വലിച്ച സർവിസ് വയറിലെ നൂലിൽ പ്രാവിന്റെ കാല് കുരുങ്ങിയതായിരുന്നു. വ്യാപാരികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. റെസ്ക്യൂ ഓഫിസർ ഫ്രാൻസിസ് നൂലിന്റെ കെട്ട് പൊട്ടിച്ച് പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.