പത്തനംതിട്ട: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കല്‍ എൻജിനീയറിങ്, ബയോ മെഡിക്കല്‍ എൻജിനീയറിങ് എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം ഈ മാസം 20ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005084, 9495061372, 04862 297 617. വനിതാ സംരംഭകര്‍ക്കായി സംരംഭകത്വ വര്‍ക്ക്ഷോപ് പത്തനംതിട്ട: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിത സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്‍റിൻെറയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വർക്ക്ഷോപ് 23ന് കളമശ്ശേരി കാമ്പസില്‍ സംഘടിപ്പിക്കും. താൽപര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്സൈറ്റ് ww.kied.info ഓണ്‍ലൈനായി 20നുമുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890 /2550322.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.